22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ തീപിടുത്തം; ഓടി രക്ഷപ്പെട്ട് താമസക്കാർ; കാരണം അജ്ഞാതം, സംഭവം യുപി നോയിഡയിൽ
Uncategorized

ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ തീപിടുത്തം; ഓടി രക്ഷപ്പെട്ട് താമസക്കാർ; കാരണം അജ്ഞാതം, സംഭവം യുപി നോയിഡയിൽ

ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ലാറ്റിൽ തീപിടുത്തം. നോയിഡയിലെ ഗൌർ സിറ്റി അപ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടയാത്. തുടർന്ന് ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നി രക്ഷ സംഘം തീ അണച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Related posts

‘കുട്ടികളുമായി സജ്ന മുകളിലെ നിലയിലേക്ക് പോയി, ഓഫീസിൽ നിന്നുള്ള ഫോണെടുത്തില്ല, പിന്നെ കണ്ടത് മരിച്ച നിലയിൽ’

Aswathi Kottiyoor

അടൂർ;കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Aswathi Kottiyoor

തെരുവുനായ് ഭീതിയിൽ നാട്; ഇടക്കൊച്ചിയിൽ ആറുപേർക്ക് പരിക്ക്, മലയാറ്റൂരിൽ 5വയസുകാരനെ ഓടിച്ചിട്ട് ആക്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox