21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്
Uncategorized

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ ഒന്നാംപ്രതിയാണ് രാഹുൽ .കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
അധികൃതമായി സംഘം ചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസ്സം സൃഷ്ടികൾ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് ആണ് കേസെടുത്തത്.

രാഹുലിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസവും കണ്ടോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. അർദ്ധരാത്രിയിലെ കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു കേസ്

Related posts

‘ആരുടെയും കനിവിന് കാത്തു നിന്നില്ല, അന്നക്കുട്ടി മരണത്തിനൊപ്പം പോയി’; കുമളിയിൽ മക്കൾ ഉപേക്ഷിച്ച വയോധിക മരിച്ചു

Aswathi Kottiyoor

രാഹുല്‍ ഗാന്ധി വന്നപ്പോള്‍ സ്വന്തം കൊടി പോലും ഉയര്‍ത്താനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല; സ്മൃതി ഇറാനി

Aswathi Kottiyoor

കാസർകോട് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox