24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ
Uncategorized

വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ

കണ്ണൂർ: വന്യമൃഗ പ്രശ്നം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവർ ചെയ്യുന്നത്. കർണാടകയിലും, തമിഴ്നാട്ടിലും വന്യമൃഗ ആക്രമണം ഉണ്ടായപ്പോൾ കോൺഗ്രസ്‌ സമരം ചെയ്തിട്ടില്ല.

മൃതദേഹത്തോട് പോലും അനാദരവ് കാട്ടി. മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി കലാപം ഉണ്ടാക്കലല്ല പരിഹാരം. കേരളത്തിൽ ഇത് അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്ര നിയമത്തിൽ ഭേദഗതിയുണ്ടാക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Related posts

‘രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ്’, രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകം; മറിയക്കുട്ടിക്കെതിരെ സിപിഎം

Aswathi Kottiyoor

സംസ്ഥാനത്ത് പരക്കെ മഴ തുടരും, ജാഗ്രത തുടരണം, ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കള്ളക്കടൽ മുന്നറിയിപ്പും

Aswathi Kottiyoor

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സക്കിടെ മരണമടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox