26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക്, തടഞ്ഞ എസ്ഐയെ ഭിത്തിയോട് ചേർത്ത് ഞെരുക്കി, കൈയ്ക്കും വയറിനും പരിക്ക്
Uncategorized

നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക്, തടഞ്ഞ എസ്ഐയെ ഭിത്തിയോട് ചേർത്ത് ഞെരുക്കി, കൈയ്ക്കും വയറിനും പരിക്ക്

ഇടുക്കി: കട്ടപ്പനയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലക്കവല സ്വദേശി ആദർശ് ആണ് പിടിയിലായത്. കൈയ്ക്കും വയറിനും പരിക്കേറ്റ എസ്ഐ എൻ ജെ സുനേഖ് ആശുപത്രിയിൽ ചികിത്സ തേടി.

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് അമിത വേഗത്തിൽ വരുന്നത് കണ്ട് തടഞ്ഞപ്പോഴാണ് എസ്ഐയെ ആദർശ് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്ക് പിന്നോട്ടെടുത്ത് റോഡരികിലെ ഭിത്തിയോട് ചേർത്ത് ഉദ്യോഗസ്ഥനെ ഞെരുക്കുകയായിരുന്നു.ആദർശിന് ഡ്രൈവിംഗ് ലൈസൻസില്ലെന്നും വ്യക്തമായി.

Related posts

മഴയുടെ തീവ്രത കുറഞ്ഞു, പ്രളയഭീഷണിയിൽ ഉത്തരേന്ത്യ; മണ്ണിടിച്ചിലിൽ 4 തീർഥാടകർ മരിച്ചു

Aswathi Kottiyoor

‘ളോഹ’ പരാമർശം ;വയനാട് ബിജെപി ജില്ലാ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി

Aswathi Kottiyoor

‘വോട്ടെടുപ്പ് നടക്കുന്നത് വികസനവും കരുതലും ചർച്ച ചെയ്ത്’; വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും കുടുംബവും;

Aswathi Kottiyoor
WordPress Image Lightbox