24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആലപ്പുഴയിൽ CPIM പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് LDF ബൂത്ത് കമ്മിറ്റി ഓഫീസിനുള്ളിൽ
Uncategorized

ആലപ്പുഴയിൽ CPIM പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് LDF ബൂത്ത് കമ്മിറ്റി ഓഫീസിനുള്ളിൽ

ആലപ്പുഴയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനായി തയാറാക്കിയ മുറിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. മരിച്ച അനിൽ കുമാർ സിപിഐഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്. അനിൽ കുമാറിന്റ മരണത്തെ തുടർ‌ന്ന് ബൂത്ത് കമ്മിറ്റി ഓഫീസ് ഇവിടെ നിന്ന് മാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപമണ് ബൂത്ത് ഓഫീസ് ഒരുക്കിയിരുന്നത്.

Related posts

നാടക നടി വിജയലക്ഷ്മി അന്തരിച്ചു

Aswathi Kottiyoor

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

Aswathi Kottiyoor

56 അപേക്ഷകരിൽ തെരഞ്ഞെടുപ്പ് യോഗ്യത നേടിയത് 42 പേർ, ഗുരുവായൂര്‍ ക്ഷേത്രത്തിന് പുതിയ മേല്‍ശാന്തി

Aswathi Kottiyoor
WordPress Image Lightbox