21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സ്വര്‍ണ്ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ
Uncategorized

സ്വര്‍ണ്ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോർഡിലെത്തിയത്. ഗ്രാമിന് 70 രൂപ ഉയർന്ന് 5945 രൂപയാണ് നിലവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ 47,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 19 ദിവസത്തിനിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.

Related posts

പെട്ടന്ന് കാൽ വഴുതി സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടു, കാലിടറിയ സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി

Aswathi Kottiyoor

പാലക്കാട് ചെറുപ്പുളശ്ശേരി സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണു; 8 വിദ്യാർഥികൾക്ക് പരിക്ക്, ഒഴിവായത് വൻദുരന്തം

Aswathi Kottiyoor

ട്രെയിനിലെ ശുചിമുറിയിൽ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox