20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി
Uncategorized

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം: സിസ തോമസ് കേസിൽ സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി. സുപ്രീം കോടതിയാണ് ഹർജി തളളിയിരിക്കുന്നത്. ​ഗവർണർ സർക്കാർ പ്രശ്നത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.

Related posts

കായംകുളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയ സ്കൂട്ടറുകൾ കത്തി നശിച്ചു

Aswathi Kottiyoor

പെയിന്റ് ഫാക്ടറിയിൽ തീപിടുത്തം; മരണസംഖ്യ 11 ആയി, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Aswathi Kottiyoor
WordPress Image Lightbox