26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്
Uncategorized

വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്ക്

വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോട്ടത്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സഹന (14)ക്കാണ് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത് . ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കാലിന് പരിക്കേറ്റ സഹനയെ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലങ്കിലും കാലിന് പൊട്ടലുണ്ട്.

Related posts

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ടു, 12 വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ബത്തേരിയിൽ വാഹനങ്ങളുടെ കൂട്ടയിടി

Aswathi Kottiyoor

കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor

ഗവര്‍ണറുടെ കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ല, പ്രവര്‍ത്തകര്‍ക്ക് അടുത്തേക്ക് നടന്നുചെന്നത് ഗവര്‍ണര്‍; ദൃശ്യങ്ങള്‍ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox