24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ
Uncategorized

പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനെയും ഭാര്യയെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജെയ്സൺ ജീവനൊടുക്കിയെന്നാണ് പ്രഥമിക നിഗമനം.

Related posts

ഭർത്താവിന്‍റെ ആദ്യ ഭാര്യയെ മർദിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങി, പേര് മാറ്റി ഒളിവിൽ; 24 വർഷത്തിനുശേഷം പിടിയിൽ

Aswathi Kottiyoor

🔰ഡിജിറ്റലൈസേഷനിലൂടെ സേവനങ്ങള്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍

Aswathi Kottiyoor

ആലപ്പുഴയിൽ കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox