24.6 C
Iritty, IN
October 5, 2024
Uncategorized

റേഷൻ കട പ്രവർത്തി സമയം

മാർച്ച് 5 ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ 7 മണി വരെയും ,മാർച്ച് 6 ബുധനാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെയും,മാർച്ച് 9 ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെയും റേഷൻ കട തുറന്ന് പ്രവർത്തിക്കും. മാർച്ച് 7,8 വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കട അവധിയായിരിക്കും.

Related posts

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; നിയന്ത്രണം ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാല്‍

Aswathi Kottiyoor

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

Aswathi Kottiyoor
WordPress Image Lightbox