22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘മഞ്ഞുമ്മൽ ബോയ്സ്’ റെക്കോർഡുകൾ പഴങ്കഥയാക്കുന്നു
Uncategorized

‘മഞ്ഞുമ്മൽ ബോയ്സ്’ റെക്കോർഡുകൾ പഴങ്കഥയാക്കുന്നു

മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകർ മഞ്ഞുമ്മൽ ബോയിസിനെ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങൾ പിന്നീടുമ്പോൾ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ തമിഴ്‌നാട്ടിൽ 10 കോടി കളക്ഷനുമായി ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ടയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ന് 390ലധികം ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിനായി തമിഴ്‌നാട്ടിൽ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ മള്‍ട്ടിപ്ലക്സുകളില്‍ ഷോകള്‍ക്ക് അതിവേഗം ടിക്കറ്റ് തീരുകയാണ്. ചെന്നൈയില്‍ 300ലേറെ ഷോകള്‍ നടത്തിയാൽ തന്നെ തമിഴ്നാട്ടില്‍ ചിലപ്പോള്‍ 1000 ഷോകള്‍ എങ്കിലും ‘മഞ്ഞുമ്മല്‍ ബോയ്സ്’ കളിക്കും എന്നാണ് പറയുന്നത്.

Related posts

സ്വര്‍ണ്ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

Aswathi Kottiyoor

‘ശരിക്കും നോൺവെജ് തന്നെ’; വന്ദേഭാരത് എക്സ്പ്രസിലെ മുട്ടക്കറിയിൽ ചത്ത പാറ്റ, കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി

Aswathi Kottiyoor

ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox