24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കമാവും
Uncategorized

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കമാവും

കണ്ണൂർ : എസ്.എസ്‌.എൽ.സി പരീക്ഷയ്ക്ക് തിങ്കളാഴ്ച ആരംഭിക്കും.ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എൽ.സി. പരീക്ഷകളും ആരംഭിക്കും.4,27,105 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.സംസ്ഥാനത്ത് 2955, ലക്ഷദ്വീപിൽ ഒമ്പത്, ഗൾഫിൽ ഏഴ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

മാർച്ച് 25 വരെയാണ് പരീക്ഷ. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

Related posts

ലോക്സഭയിലെ സുരക്ഷാ വീഴ്ച; പിന്നിൽ ആറു പേർ; രണ്ടു പേർ ഒളിവിൽ

Aswathi Kottiyoor

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

റോഡ് ക്യാമറയിലെ മുഴുവൻ നടപടികളും പരിശോധിക്കണം, പണം നൽകരുത്: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox