24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോളയാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്തിറങ്ങി
Uncategorized

കോളയാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്തിറങ്ങി

കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടു പോത്തിറങ്ങി.കോളയാട് ടൗണിനു സമീപം സെന്റ് കൊർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ മനയാനിക്കൽ സെബാസ്‌ട്യന്റെ പറമ്പിലാണ് കാട്ടുപോത്തിനെ രാവിലെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വാനപാലകരും പോലീസും സ്ഥലത്തെത്തി. ഇവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടി ആരംഭിച്ചു.

Related posts

പുൽക്കാടുകൾക്ക് തീ പിടിക്കാനായി സംഭവിച്ചതെന്തെന്ന് വ്യക്തമല്ല; അച്യുതാനന്ദന്റെ മരണത്തിൽ ഞെട്ടി നാട്

പാരീസിൽ ഇന്ത്യയുടെ സ്വർണവേട്ട, പാരാലിംപിക്സ് ജാവലിൻ ത്രോയിൽ റെക്കോർഡോടെ സ്വര്‍ണംനേടി സുമിത് അന്‍റിൽ

Aswathi Kottiyoor

വിണ്ടുകീറിയ പാടങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങി; കർഷകർക്ക് ആശ്വാസം

Aswathi Kottiyoor
WordPress Image Lightbox