23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Uncategorized

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജ് കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് -ലഹരി മുക്ത കൗമാരം – സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. നന്ത്യത്ത് ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ പി കെ സജേഷ് ക്ലാസ് എടുത്തു. ഡോ. റീന , പ്രൊഫ.അഖിൽ കെ ശ്രീധർ എന്നിവർ സംസാരിച്ചു.

Related posts

*വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.*

Aswathi Kottiyoor

29 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് പൊക്കി, കൊല്ലുമെന്ന് ഭീഷണി, ഞെട്ടിക്കുന്ന സംഭവം അടൂരിൽ

Aswathi Kottiyoor

കാറില്‍ സാഹസിക യാത്ര; യുവാക്കള്‍ക്ക് ശിക്ഷയായി ആശുപത്രിയിലും ഗാന്ധിഭവനിലും സന്നദ്ധസേവനം

WordPress Image Lightbox