24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
Uncategorized

അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

അടയ്ക്കാത്തോട് മോസ്കോയിൽ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് . തേനീച്ചയുടെ കുത്തേറ്റവർ അടയ്ക്കാത്തോട് ബെറ്റർ ഹെൽത്ത് സെൻ്റെറിൽ ചികിൽസ തേടി.സണ്ണി തൂമ്പുങ്കൽ,ജോമോൻ തെക്കേക്കര,
ഐസക്ക് പുത്തൻവീട്ടിൽ,ബോബി താന്നിവേലിൽ,നിഷ താന്നിവേലിൽ,സോനു വാളോത്തിൽ,സാൻഡ്രിയ വാളോത്തിൽ
സിജോ വാളോത്തിൽ ,പ്രിൻസ് വരകുകാലായിൽ ,ഓമന ചേറ്റുതടത്തിൽ എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്! വൈകുംന്നേരം 5 മണിയോടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.

Related posts

വിളിച്ചപ്പോൾ ഇറങ്ങി വന്നില്ല: യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം

Aswathi Kottiyoor

കോളിത്തട്ട് ഗവ എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വസിക്കേണ്ട, സ്വർണവില ഉയർന്നു; ഒരു പവന് എത്ര നൽകണം

Aswathi Kottiyoor
WordPress Image Lightbox