• Home
  • Uncategorized
  • ഇരിട്ടി നഗരസഭ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
Uncategorized

ഇരിട്ടി നഗരസഭ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

ഇരിട്ടി നഗരസഭ 2023-2024കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ചാവശ്ശേരി പഴശ്ശിരാജാനഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വച്ച് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ പി പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ശ്രീ ജോഷി ജോർജ് പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി കെ സോയ, ബൾക്കീസ് പി.കെ കൗൺസിലർമാരായ വി ശശി,പി ബഷീർ, അനിത കെ,അജേഷ് കെ പി ക്ഷീരസംഘം പ്രസിഡണ്ട് ശ്രീമതി ഗീത കെ വി രാമചന്ദ്രൻ കെ വി എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി ശ്രീ അരുൺ കെ സ്വാഗതം പറഞ്ഞു .ദീർഷാദ് നന്ദി പറഞ്ഞു.

Related posts

തൃശൂരിൽ ശക്തമായ മഴ; ഇടുക്കി പൂച്ചപ്രയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ, വ്യാപക നാശനഷ്ടം

Aswathi Kottiyoor

വിഷു 2024: ഈ വിഷുവിന് മാധുര്യം നിറക്കാന്‍ മാമ്പഴ പുളിശ്ശേരി; ഈസി റെസിപ്പി

Aswathi Kottiyoor

ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox