23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി, വടികൊണ്ടും പൊതിരെ തല്ലി, സംഭവം ജെഎന്‍യു ക്യാമ്പസിൽ, പൊലീസ് കേസ്
Uncategorized

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി, വടികൊണ്ടും പൊതിരെ തല്ലി, സംഭവം ജെഎന്‍യു ക്യാമ്പസിൽ, പൊലീസ് കേസ്

ദില്ലി:ദില്ലി ജെ.എൻ.യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ക്യാമ്പസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പരസ്പരം ഏറ്റുമുട്ടി. വടികൊണ്ടും അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവിഭാഗമായി തിരിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Related posts

‘ഇനി ഒന്നല്ല, മൂന്ന് സന്ദേശങ്ങള്‍ പിന്‍ ചെയ്യാം’; കിടിലന്‍ അപ്ഡേഷന്‍ ആര്‍ക്കൊക്കെ ലഭിക്കും?

കേരള കർഷകസംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരി യു.പി.സ്കൂളിലെ എം.ബാലകൃഷ്ണൻ നഗറിൽ  നടന്നു

Aswathi Kottiyoor

രാജ്യത്തെ ഈ സീസണിലെ അത്യുഷ്ണമുള്ള ജില്ലയായി കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox