27.5 C
Iritty, IN
October 6, 2024
Uncategorized

റോഡ് ഉദ്ഘാടനം ഇന്ന്

കോളയാട് ഗ്രാമപഞ്ചായത്തിൽ രാജ്യസഭ എം പി അഡ്വ: ജെബി മേത്തറുടെ ആസ്തി വകസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച തെറ്റുമ്മൽ തറപ്പിക്കണ്ടം കൊളപ്പ റോഡ് ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.റിജിയുടെ അധ്യക്ഷതയിൽ അഡ്വ: ജെബി മേത്തർ എം പി ഉദ്ഘാടനം ചെയ്യും.

Related posts

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു

Aswathi Kottiyoor

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

‘കൈ കാണിച്ചോ, സ്റ്റോപ്പ് ഇല്ലെങ്കിലും സാരമില്ല’; സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പർ ഫാസ്റ്റ് നിര്‍ത്തും

Aswathi Kottiyoor
WordPress Image Lightbox