24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്ലസ് വൺ പരീക്ഷ: സ്‌കൂളുകളിൽ എത്തിച്ചത് ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പർ മാത്രം
Uncategorized

പ്ലസ് വൺ പരീക്ഷ: സ്‌കൂളുകളിൽ എത്തിച്ചത് ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പർ മാത്രം

കോഴിക്കോട്: പ്ലസ് വൺ ചോദ്യപേപ്പർ ഒരുമിച്ചെത്തിക്കാതെ വിദ്യാഭ്യാസവകുപ്പ്. ആദ്യ നാല് ദിവസത്തെ പരീക്ഷയുടെ ചോദ്യപേപ്പർ മാത്രമാണ് സ്‌കൂളുകളിൽ ഇതുവരെ എത്തിച്ചത്. ബാക്കി പരീക്ഷയുടെ ചോദ്യപേപ്പർ രണ്ടാം ഘട്ടമായി എത്തിക്കാമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർക്കുലറിൽ പറയുന്നത്.

ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതാണ് പേപ്പർ വൈകാൻ കാരണം. രണ്ടുഘട്ടമായി ചോദ്യപേപ്പർ എത്തിക്കുമ്പോൾ ഇതിന്റെ ചെലവ് ഇരട്ടിയാകും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ ആരോപിച്ചു.

Related posts

കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്, കൃത്യം നടത്തിയശേഷം കാറില്‍ മടക്കം, കൂടുതൽ വിവരങ്ങൾ പുറത്ത്

Aswathi Kottiyoor

കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം, പ്രഭാവർമ്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Aswathi Kottiyoor

ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനം ദേശീയോദ്ഗ്രഥന സംഗമമായി ആചരിക്കും:കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox