23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കും പുരസ്‌കാരത്തിളക്കം……
Uncategorized

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കും പുരസ്‌കാരത്തിളക്കം……

ന്യൂഡൽഹി: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2022, 2023 വർഷങ്ങളിലെ ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

ആറുപേർക്കാണ് ഫെലോഷിപ്പ് അഥവാ അക്കാദമി രത്ന. 92 പേർക്ക് അക്കാദമി പുരസ്കാരവും 80 പ്രതിഭകൾക്ക് ഉസ്ത‌ാദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരവും നൽകും. വിനായക് ഖേദേക്കർ, ആർ. വിശ്വേശ്വരൻ, സുനന്യ ഹസാരിലാൽ, രാജ ആൻഡ് രാധ റെഡ്ഡി, ദുലാൽ റോയ്, ഡി.പി. സിൻഹ എന്നിവർക്കാണ് ഫെലോഷിപ്പ്. ഫെലോഷിപ്പുകൾക്ക് മൂന്നുലക്ഷം രൂപയും അക്കാദമി പുരസ്‌കാരത്തിന് ഒരുലക്ഷം രൂപയും യുവ പുരസ്‌കാരത്തിന് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ബഹുമതികൾ. മലയാളികളും പുരസ്കാരങ്ങൾക്കർഹരായി.

Related posts

നാലുവർഷമായി നാട് കണ്ടിട്ട്, പ്രിയപ്പെട്ടവരെ കാണാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു |

Aswathi Kottiyoor

മൊയ്തീനും വിക്രം ഗൗഡയും തമ്മിൽ ഭിന്നത; കബനി ദളത്തിൽ ശേഷിക്കുന്നത് 4 മാവോയിസ്റ്റുകൾ മാത്രമെന്ന് സൂചന

WordPress Image Lightbox