22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കയനി യു.പി.സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും നാളെ
Uncategorized

കയനി യു.പി.സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും നാളെ

മട്ടന്നൂർ: കയനി യു.പി.സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും. 
പരിപാടിയുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിളംബര ജാഥ നടത്തും. മണക്കായി പാലത്തിൽ നിന്ന് തുടങ്ങി സ്കൂളിൽ സമാപിക്കും.
വാർത്താസമ്മേളനത്തിൽ നഗരസഭാംഗം മിനി രാമകൃഷ്ണൻ, സ്കൂൾ മാനേജർ പി.വി.നാരായണൻ, പി.ടി.എ.പ്രസിഡൻ്റ് കെ.സുനിൽകുമാർ, പ്രധാനാധ്യാപിക സി.പി.ഷീബ, സി.വിജേഷ്, വി.എം.കാർത്തികേയൻ, കെ.പ്രദീപൻ, ഷിജിൽനാഥ് എന്നിവർ പങ്കെടുത്തു.

Related posts

കേരളത്തിൽ കൊടുംചൂടിന് കുറവില്ല, 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor

വയനാടിനായി മോദിയുടെ സ്വപ്നം ‘നവ അധിവാസം’; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Aswathi Kottiyoor

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

Aswathi Kottiyoor
WordPress Image Lightbox