24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാട്ടില്‍ ‘സാമൂരിനോറം’ എന്ന പേരിൽ പുതിയ ഇനം ഫംഗസിനെ കണ്ടെത്തി
Uncategorized

വയനാട്ടില്‍ ‘സാമൂരിനോറം’ എന്ന പേരിൽ പുതിയ ഇനം ഫംഗസിനെ കണ്ടെത്തി

സസ്യശാസ്ത്ര ലോകത്ത് പുതിയ ഫംഗസിനെ കണ്ടെത്തി. സാമൂതിരിമാരോടുള്ള ബഹുമാനാര്‍ഥം ‘ഗോമ്പസ് സാമൂരിനോറം’ എന്നാണ് പേരിട്ടത്. ജൈവാവശിഷ്ടങ്ങളെ മണ്ണില്‍ അലിയിക്കാന്‍ സഹായിക്കുന്നതാണിത്.

വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപത്തെ കാട്ടില്‍നിന്ന് കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളേജിലെ ബോട്ടണി വിഭാഗം ഗവേഷകയായ ഡോ. കൃഷ്ണപ്രിയയും അസിസ്റ്റന്‍ന്റ് പ്രൊഫസര്‍ ഡോ. ടി.കെ. അരുണ്‍കുമാറുമാണ് ഫംഗസിനെ കണ്ടെത്തിയത്. പഠനം ഫംഗല്‍ ഡൈവേഴ്സിറ്റി എന്ന അന്താരാഷ്ട്ര ജേണലിന്റെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related posts

അതിതീവ്രമഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, തിരുവനന്തപുരത്ത് ഓറഞ്ച്, പൊൻമുടി അടച്ചു

Aswathi Kottiyoor

‘സുരേഷിനെ അടുത്ത ദിവസവും കണ്ടിരുന്നു, വിയോഗം അപ്രതീക്ഷിതം’; അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദന്‍

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്ഫോടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox