22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരിക്കെ സെന്റ് തോമസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്ത് ‘മൈത്രി’ ജീവനക്കാരൻ, കയ്യേറ്റം, അടിപിടി, പരാതി
Uncategorized

ഓടിക്കൊണ്ടിരിക്കെ സെന്റ് തോമസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്ത് ‘മൈത്രി’ ജീവനക്കാരൻ, കയ്യേറ്റം, അടിപിടി, പരാതി

കാലടി: എറണാകുളം കാലടിയിൽ സമയത്തെച്ചൊല്ലി തമ്മിൽത്തല്ലി ബസ് ജീവനക്കാർ . പെരുന്പാവൂർ – അങ്കമാലി റൂട്ടിൽ ഓടുന്ന സെന്‍റ് തോമസ് ബസിലേയും മൈത്രി ബസിലെയും ജീവനക്കാർ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. സെന്‍റ് തോമസ് ബസിൽ കയറിയ മൈത്രി ബസിലെ ജീവനക്കാരൻ വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. പിന്നാലെയാണ് കയ്യേറ്റവും അടിപിടിയും ഉണ്ടായത്. സംഭവത്തിൽ ബസുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

നാട്ടാന സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്; വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു

Aswathi Kottiyoor

ക്ലബ്ബിൽ വെച്ച് വനിതാ ഡോക്ടറുമായി അടുപ്പം, മദ്യം നൽകി പീഡിപ്പിച്ച ശേഷം ബ്ലാക് മെയിലിങ്; യുവാവ് പിടിയിൽ

Aswathi Kottiyoor

പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox