22.5 C
Iritty, IN
November 21, 2024
Uncategorized

ടെണ്ടർ

മാങ്ങാട്ടുപറമ്പ് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ രോഗികള്‍ക്ക് നല്‍കുന്നതിനാവശ്യമായ ബ്രഡ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് നാല് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍:04972 784650.
ഐസിഡി എസ് കണ്ണൂര്‍ അര്‍ബന്‍ ഓഫീസ് ഉപയോഗത്തിനായികരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് ആറിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2708150.

Related posts

നിപ നിയന്ത്രണ വിധേയം, ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

ജന ജാഗ്രത വാഹന ജാഥ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

Aswathi Kottiyoor
WordPress Image Lightbox