22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു.
Uncategorized

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു.

അടയ്ക്കാത്തോട് ഗവൺമെന്റ് യു. പി സ്കൂളിൽ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു. പ്രധാനധ്യാപിക ശ്രീമതി ബീന വി.കെ കുട്ടികൾക്ക് മാതൃഭാഷാദിന സന്ദേശം നൽകി.കുട്ടികൾ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലുകയും കവിതകൾ ആലപിക്കുകയു൦ ചെയ്തു. വിദ്യാര൦ഗ൦ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘യവനിക’ എന്ന ജീവചരിത്രക്കുറിപ്പ് സമാഹാരം പ്രകാശന൦ ചെയ്തു..

Related posts

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല : ഹൈക്കോടതി

Aswathi Kottiyoor

കഞ്ചാവുമായി ഫാസിൽ വീണ്ടും അറസ്റ്റിൽ

Aswathi Kottiyoor

മുഴക്കുന്ന് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട വധശ്രമ കേസ് പ്രതിക്കെതിരെ വീണ്ടും കേസ് –

Aswathi Kottiyoor
WordPress Image Lightbox