24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *സാരഥി പോര്‍ട്ടല്‍ തകരാറിൽ*
Uncategorized

*സാരഥി പോര്‍ട്ടല്‍ തകരാറിൽ*

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ തകരാറിലായതിനെ തുടര്‍ന്ന് വിവിധ ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കി.പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കിയത്.

ജനുവരി 31 നും ഫെബ്രുവരി 15 നും ഇടയില്‍ കാലാവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവയുടെ കാലാവധി ഈ മാസം 29 വരെയാണ് നീട്ടിയത്.

Related posts

പൊലീസ് സ്റ്റേഷനിൽ കയറി യുവാവിന്റെ ആത്മഹത്യശ്രമം; മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, ​ഗുരുതരമായി പൊള്ളലേറ്റു

Aswathi Kottiyoor

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി; വിചാരണ നടപടികൾ നിർത്തിവക്കണമെന്ന ഹർജി തള്ളി

Aswathi Kottiyoor

ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു;

Aswathi Kottiyoor
WordPress Image Lightbox