22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മട്ടന്നൂർ കോളേജിൽ റൂസ 2.0 ബിൽഡിംഗ് ഉദ്ഘാടനം നാളെ
Uncategorized

മട്ടന്നൂർ കോളേജിൽ റൂസ 2.0 ബിൽഡിംഗ് ഉദ്ഘാടനം നാളെ


മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സെമിനാർ ഹാൾ, മറ്റ് സൗകര്യങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈൻ ആയി 22ന് പകൽ 11 ന് നിർവഹിക്കും. എം.എൽ.എ. കെ. കെ. ശൈലജ അധ്യക്ഷയാകുന്ന ചടങ്ങിൽ എം പി കെ. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തും. ഇഷിത റോയ് ഐ.എ.എസ്, സുധീർ കെ. ഐ.എ.എസ്. എന്നിവർ പങ്കെടുക്കും.

Related posts

കേരളാ ക്രിക്കറ്റ് ലീഗ്; സെമി ഫൈനൽ ഇന്ന്

Aswathi Kottiyoor

പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

Aswathi Kottiyoor

ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ മജീദ് നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox