24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഇന്ത്യൻ നീതിന്യായ രം​ഗത്തെ അതികായൻ; പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു
Uncategorized

ഇന്ത്യൻ നീതിന്യായ രം​ഗത്തെ അതികായൻ; പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു

രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു.

1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ‌റുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.

Related posts

പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി ജൂൺ 10ലേക്ക് നീട്ടി

Aswathi Kottiyoor

ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു, മഴ തുടരുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

കേരള സര്‍വകലാശാല സെനറ്റ്: കോടതി വിധി ഗവർണറുടെ അമിതാധികാര പ്രയോഗത്തിന്നേറ്റ തിരിച്ചടിയെന്ന് മന്ത്രി ബിന്ദു

Aswathi Kottiyoor
WordPress Image Lightbox