24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വന്യമൃഗ ആക്രമണത്തിലെ നഷ്ടപരിഹാരത്തിന്‌ 13 കോടികൂടി അനുവദിച്ചു
Uncategorized

വന്യമൃഗ ആക്രമണത്തിലെ നഷ്ടപരിഹാരത്തിന്‌ 13 കോടികൂടി അനുവദിച്ചു

വന്യമൃഗങ്ങളുടെ ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽനിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ്‌ കൂടുതൽ തുക നൽകിയത്‌.വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്‌, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ്‌ അനുവദിച്ചത്‌.

Related posts

ഒരു മര്യാദയൊക്കെ വേണ്ടടേ.. പയ്യാമ്പലം ബിച്ചീൽ നിബ്രാസ്, താഹയുടെയു ഓപ്പറേഷൻ മാല! അധികം വൈകിയില്ല, അകത്തായി

Aswathi Kottiyoor

ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി; കോട്ടയത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്

Aswathi Kottiyoor

റോഡ് കൈകൊണ്ട് ഉയർത്തി നാട്ടുകാർ; മഹാരാഷ്ട്രയിൽ നിന്ന്

Aswathi Kottiyoor
WordPress Image Lightbox