23.6 C
Iritty, IN
July 8, 2024
Uncategorized

ഹെൽത്തി കേരള

ഹെൽത്തി കേരള യുടെ ഭാഗമായി കൊട്ടിയൂർ FHC യുടെയും കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നീണ്ടുനോക്കി ടൗണിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും വ്യക്തി ശുചിത്വം, പരിസരശുചിത്വം, ഹെൽത്ത്‌ കാർഡ്, വെള്ളം പരിശോധന സർട്ടിഫിക്കറ്റ് എന്നിവ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ മനോജ്‌ ജേക്കബ്, ആനന്ദ്, അനിത എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി

Related posts

‘ഇലക്ട്രിക് ബസുകൾ ലാഭത്തില്‍’ ; മന്ത്രി ഗണേഷ്കുമാറിന്റെ വാദങ്ങൾ തള്ളി കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്

Aswathi Kottiyoor

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും

Aswathi Kottiyoor

വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox