25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വീരാജ്പേട്ടക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു
Uncategorized

വീരാജ്പേട്ടക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

വീരാജ്പേട്ടക്ക് സമീപം ആർജി മെയിൻ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഉളിയിൽ കല്ലേരിക്കൽ സ്വദേശികളായ ഷാനിഫ് (23), മുഹമ്മദ് റിയാസ് (30 ) എന്നിവർക്കാണ് പരിക്കേറ്റത്. കേരളത്തിൽ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുശാൽ നഗർ സ്വദേശികൾ സഞ്ചരിച്ച കാറുമായി കുശാൽ നഗറിൽ പോയി ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന ഷാനിഫും മുഹമ്മദ് റിയാസും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഷാഫ്‌നിന്റെ കാലിനും മുഹമ്മദ് റിയാസിന്റെ തലക്കുമാണ് സാരമായി പരിക്കേറ്റത്. വീരാജ്പേട്ട സിറ്റി സർക്കാർ ആശുപത്രയിൽ ചികിത്സതേടിയ ഇവരിൽ ഒരാളെ മംഗളൂരുവിലെയും മറ്റൊരാളെ കണ്ണൂരിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Related posts

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

Aswathi Kottiyoor

ബെംഗളുരു–മൈസുരു എക്സ്പ്രസ്‌വേയില്‍ ബൈക്കപകടം; 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Aswathi Kottiyoor

‘ആത്മഹത്യ ചെയ്യില്ല’; ലോക്കപ്പിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പരാതിയുമായി ഭാര്യ

Aswathi Kottiyoor
WordPress Image Lightbox