24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Uncategorized

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ വെങ്ങര -ചെമ്പല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്. പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ് നവാഫ്. ചെമ്പല്ലിക്കുണ്ട് റോഡില്‍ വെച്ച് ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ വരുകയായിരുന്നു നവാസ്.

Related posts

ഐസിയുവിലെ പീഡനം: യുവതിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെയും പരാതി

Aswathi Kottiyoor

മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരാൾ മരിച്ചു; രണ്ടു പേർ രക്ഷപ്പെട്ടു. –

Aswathi Kottiyoor

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു

Aswathi Kottiyoor
WordPress Image Lightbox