26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • 2 വയസുകാരി മേരിയെ തട്ടിക്കൊണ്ടുപോയിട്ട് എട്ടര മണിക്കൂർ; വ്യാപക തെരച്ചില്‍; സ്കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം
Uncategorized

2 വയസുകാരി മേരിയെ തട്ടിക്കൊണ്ടുപോയിട്ട് എട്ടര മണിക്കൂർ; വ്യാപക തെരച്ചില്‍; സ്കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നിന്നും 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് 7 മണിക്കൂർ പിന്നിടുന്നു. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.

Related posts

100 ബസ്‌ വാങ്ങും ; കെഎസ്‌ആർടിസിക്കും സ്ലീപ്പർ

Aswathi Kottiyoor

മലമ്പുഴയിൽ യുവാവും പതിനാറുകാരിയും പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ; തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox