26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം; ജിഎസ്ടി ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മിഷനാണ് കത്തിനശിച്ചു
Uncategorized

എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം; ജിഎസ്ടി ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മിഷനാണ് കത്തിനശിച്ചു

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം. കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മിഷനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സെത്തി തീയണച്ചു.

Related posts

കേളകം ഇരട്ടതോടില്‍ മോഷണം

Aswathi Kottiyoor

ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പക; തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor

വിവാഹിതനായ ഇന്ത്യൻ സൈനികൻ അഫ്ഗാൻ യുവതിയെ മതം മാറ്റി വിവാഹം കഴിച്ചു; ബഹുഭാര്യത്വം, പീഡനക്കുറ്റങ്ങൾ ചുമത്തി

Aswathi Kottiyoor
WordPress Image Lightbox