24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുസ്‌ലിം യൂത്ത് ലീഗ് സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധം നടത്തി
Uncategorized

മുസ്‌ലിം യൂത്ത് ലീഗ് സപ്ലൈകോ ഷോപ്പിന് മുന്നിൽ പ്രതിഷേധം നടത്തി

ഇരിട്ടി : സപ്ലൈക്കൊയിലെ ആവശ്യസാധനങ്ങൾക്ക് വിലവർദ്ദിപ്പിച്ചതിന് എതിരെ മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സപ്ലൈക്കോയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ പ്രസിഡന്റ് പി ശംസുദ്ധീൻ ആദ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് സമീർ പുന്നാട്, ജന സെക്രട്ടറി വിപി റഷീദ്, മണ്ഡലം സെക്രട്ടറി എം കെ ഗഫൂർ എന്നിവർ സംസാരിച്ചു. പിവിസി ഷഹീർ, ടി കെ സത്താർ, മുനീർ അറഫ, ജാബിർ പാനേരി, പികെ റാസിഖ്, മുനീർ മാസ്റ്റർ, യുപി ഇർഫാൻ എന്നിവർ നേതൃത്വം നൽകി

Related posts

മദ്ധ്യവയസ്കരായ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടു, റെയിൽവെ ഉദ്യോഗം മുതൽ ഇൻകം ടാക്സ് ജോലി വരെ അഭിനയിച്ച് തട്ടിപ്പ്

Aswathi Kottiyoor

‘ഇറങ്ങിപ്പോ, നിനക്കിവിടെ ഒരു അവകാശവുമില്ല’: മർദന ദൃശ്യം പുറത്ത്, യുവതിയുടെ മരണം ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ

Aswathi Kottiyoor

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox