24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു
Uncategorized

മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

സിഡ്നി: മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന, തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ് – ജിതിൻ ടി ജോര്‍ജ് (തിരുവല്ല തോപ്പിൽ കളത്തിൽ). മക്കള്‍ ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.

Related posts

2024-25 അധ്യയന വര്‍ഷത്തെ പാഠപുസ്തകം; സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ആണവ സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും യുഎഇയും

Aswathi Kottiyoor

കുറ്റംതെളിഞ്ഞാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി, അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും; ഫെഫ്ക

Aswathi Kottiyoor
WordPress Image Lightbox