24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഗോത്ര വിഭാഗത്തിലെ ആദ്യ വനിതാ ജഡ്ജിയായി ‘ശ്രീപതി’: പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ ഒടുവിൽ ജയം; അഭിനന്ദിച്ച് സ്റ്റാലിന്‍
Uncategorized

ഗോത്ര വിഭാഗത്തിലെ ആദ്യ വനിതാ ജഡ്ജിയായി ‘ശ്രീപതി’: പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ ഒടുവിൽ ജയം; അഭിനന്ദിച്ച് സ്റ്റാലിന്‍


തമിഴ്​നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ എഴുതാനെത്തി ഒടുവിൽ പരീക്ഷയും ജയിച്ച് വനിതാ ജഡ്ജിയായി. ശ്രീപതിയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രംഗത്തെത്തി. വലിയ സൗകരങ്ങളൊന്നും ഇല്ലാത്ത മലയോര ഗ്രാമത്തിലെ ഒരു ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Related posts

കുറ്റംതെളിഞ്ഞാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി, അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും; ഫെഫ്ക

Aswathi Kottiyoor

തൃശൂര്‍ പൂരാവേശത്തിലേക്ക്: കൊടിയേറ്റം ശനിയാഴ്ച, പ്രധാന ചടങ്ങുകളും തീയതികളും അറിയാം

Aswathi Kottiyoor

തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്വേഷിച്ച് മറുപടിയെന്ന് രാജൻ

Aswathi Kottiyoor
WordPress Image Lightbox