നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ. മജീദ് , കൗൺസിലർ പി.പി.ജലീൽ , സെക്രട്ടറി എസ്.വിനോദ് കുമാർ എസ്, ക്ലീൻ സിറ്റി മാനേജർ കെ.കുഞ്ഞിരാമൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ് എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം, ഉപജീവന സാധ്യത, ക്ഷേമ പദ്ധതികൾ, സുരക്ഷ ഉപകരണങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.
- Home
- Uncategorized
- വ്യക്തിവിവര ശേഖരണ ക്യാമ്പ് സംഘടിപ്പിച്ചു
previous post