22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.
Uncategorized

ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.

കേളകം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ലിംഗസമത്വത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, സ്റ്റാഫ് സെക്രട്ടറി ഫാ. എല്‍ദോ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്സന്‍ രജനി പ്രശാന്ത് സ്വാഗതവും എസ് ടി ആനിമേറ്റര്‍ അഖില്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സ്നേഹിത സ്റ്റാഫ് അംഗങ്ങളായ ദര്‍ശന ദാമോധരന്‍, ബബിത പി എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

Related posts

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Aswathi Kottiyoor

മണിപ്പൂരിൽ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പൊലീസിന് ​ഗുരുതര വീഴ്ച; കുറ്റപത്രം സമർപ്പിച്ച് സിബിഐ

Aswathi Kottiyoor

ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox