24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മസ്കറ്റ് കെ എം സി സി കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലുമായി പ്രിവിലേജ് കാർഡിന് ധാരണ പത്രം ഒപ്പിട്ടു
Uncategorized

മസ്കറ്റ് കെ എം സി സി കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലുമായി പ്രിവിലേജ് കാർഡിന് ധാരണ പത്രം ഒപ്പിട്ടു

കണ്ണൂർ : മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന പ്രിവിലേജ് പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ മേഖലയിലെ പദ്ധതി പ്രകാരമുള്ള ആദ്യ കരാറിന്റെ എം ഒ യു കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലുമായി ജില്ലാ കെഎംസിസി പ്രസിഡന്റ്‌ പി എ വി അബൂബക്കർ ഒപ്പ് വെച്ചു കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റൽ സി ഇ ഒ നിരൂപ് മുണ്ടയാടൻ, സീനിയർ പി ആർ മാനേജർ സനൂപ്, സീനിയർ മാർക്കറ്റിങ് മാനേജർ അരുൺ, ഓപ്പറേഷൻ മാനേജർ ദീപക്,ജില്ലാ കെഎംസിസി ട്രഷറർ എൻ എ എം ഫാറൂഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്‌ ശ്രീകണ്ടപുരം, അഫ്സൽ വിളക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..

Related posts

പുലിവാല് പിടിച്ച് ആവേശം മോഡൽ; വടിവാള് കൊണ്ട് കേക്ക് മുറിച്ചു, കസ്റ്റഡിയിലെടുത്തപ്പോൾ തടിവാൾ, തമാശയെന്ന് പൊലീസ്

Aswathi Kottiyoor

അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി

Aswathi Kottiyoor

‘പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി സജി ചെറിയാൻ നിർത്തണം’; രഞ്ജിത്ത് രാജി വെക്കണമെന്നും രാഹുൽ മങ്കൂട്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox