24.5 C
Iritty, IN
October 5, 2024
Uncategorized

*വിമുക്ത ഭട സംഗമം*

മട്ടന്നൂർ: തില്ലങ്കേരി ഗ്രാമപ്പഞ്ചായത്തിലെ വിമുക്തഭടന്മാരുടെ സംഗമം പഞ്ചായത്ത്‌ ഹാളിൽ നടന്നു. വൈസ് പ്രസിഡന്റ് ശ്രീ. ചന്ദ്രൻ അണിയേരിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ പി ശ്രീമതി സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ സൈനികരുടെ സേവനങ്ങളെ പ്രകീർത്തിക്കുകയും പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു.

Related posts

ഔദ്യോഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയെ കടന്നുപിടിച്ചു; കൊല്ലത്ത് സിപിഎം നേതാവിനെതിരെ പരാതി

Aswathi Kottiyoor

‘സഞ്ജു ടെക്കിയുടെ കാര്‍ രജിസ്‌ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യും’

Aswathi Kottiyoor

കോഴിക്കോട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox