24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *ഇലക്ടറല്‍ ബോണ്ട്;വിവരങ്ങളറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി*
Uncategorized

*ഇലക്ടറല്‍ ബോണ്ട്;വിവരങ്ങളറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി*

ന്യൂഡൽഹി : ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.സ്‌കീം ഭരണഘടന വിരുദ്ധമാണെന്നും സ്‌കീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു.രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. രാഷട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്.

Related posts

സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ദേവഗൗഡയുടെ കൊച്ചുമകൻ ഷൂട്ട് ചെയ്തത് 3000ഓളം അശ്ലീല വിഡിയോ ക്ലിപ്പുകൾ

Aswathi Kottiyoor

കൊയ്തെടുത്ത ഉമ കെട്ടിക്കിടക്കുന്നു, ചുളുവിലയ്ക്ക് കൊണ്ടുപോകാന്‍ ഇടനിലക്കാര്‍, കര്‍ഷകരോട് ക്രൂരത

Aswathi Kottiyoor

‘അദ്ദേഹത്തിന്‍റെ പതിനാറ് വര്‍ഷങ്ങളുടെ പരിശ്രമമാണ് ഈ അവാര്‍ഡ്’ അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

Aswathi Kottiyoor
WordPress Image Lightbox