23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കനൽക്കട്ടയിൽ ഉറുമ്പരിച്ചു! പമ്മി പമ്മി കള്ളൻ കക്കാൻ കയറിയത് ജില്ലാ കോടതിയിൽ, പൂട്ട് പൊട്ടിച്ചു; പക്ഷേ പണി പാളി
Uncategorized

കനൽക്കട്ടയിൽ ഉറുമ്പരിച്ചു! പമ്മി പമ്മി കള്ളൻ കക്കാൻ കയറിയത് ജില്ലാ കോടതിയിൽ, പൂട്ട് പൊട്ടിച്ചു; പക്ഷേ പണി പാളി

മുട്ടം: തീക്കട്ടയിൽ ഉറുമ്പരിച്ചു, കനൽക്കട്ടയിൽ ഉറുമ്പരിച്ചു, നാടൻ ഭാഷയിൽ പലനാടുകളിലും അങ്ങനെയൊരു പ്രയോഗമുണ്ട്. ഇടുക്കി ജില്ലാ കോടതിയിൽ നിന്നും പുറത്തുവന്ന വാർത്ത അറിഞ്ഞാൽ ആ പ്രയോഗമല്ലാതെ മറ്റൊന്നും പറയാൻ തോന്നില്ല. ജില്ലാ കോടതിയിൽ കക്കാനായി കള്ളാൻ കയറിയെന്ന വാർത്തയാണ് ഇടുക്കിയിൽ നിന്നും പുറത്തുവന്നത്.

കൊച്ചി മെട്രോയിൽ നിന്നും ഇതാ വമ്പനൊരു സന്തോഷ വാർത്ത! 28 കിലോമീറ്റർ ദൈർഘ്യത്തിലേക്ക് കുതിച്ചു പായാം, വൈകില്ല

മുട്ടത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലാ കോടതിയിൽ ഇന്നലെ രാത്രിയാണ് കള്ളൻ കയറിയത്. കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് കള്ളൻ അകത്തുകയറിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ജില്ലാ കോടതിയിൽ മോഷ്ടിക്കാനെത്തിയെ കള്ളന് പണിപാളി എന്നാണ് വ്യക്തമാകുന്നത്. ജില്ലാ കോടതിയിൽ മോഷണ ശ്രമം നടത്താനേ കള്ളന് സാധിച്ചിട്ടുള്ളു എന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്.

Related posts

പഠിച്ചത് ഐഐടിയിൽ, ജോലി കാലിക്കച്ചവടം; കമ്പനി മൂല്യം 565 കോടി, ഇടപാട് തുക 2500 കോടി!

Aswathi Kottiyoor

‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

Aswathi Kottiyoor

14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox