25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
Uncategorized

നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

കൊട്ടിയൂരിൽ രോഹിണി ആരാധന ഇന്ന്

Aswathi Kottiyoor

കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യയിൽ വ്യാപകനാശം; മണാലിയിൽ 200ൽ അധികം പേർ കുടുങ്ങി

Aswathi Kottiyoor

കറവ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox