23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം
Uncategorized

പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം

കേളകം: പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം. കേളകം അടക്കാത്തോട് റോഡിലാണ് അപകടമുണ്ടായത്. അടയ്ക്കാത്തോട് റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന മലഞ്ചരക്ക് വ്യാപാര സ്ഥാപനവും പച്ചക്കറി കടയുമാണ് ഇടിച്ചു തകർത്തത്. വാട്ടർ അതോറിറ്റിക്ക് വേണ്ടി ഓടുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വ്യാപാര സ്ഥാപനത്തിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല

Related posts

ഒന്ന് തുടച്ച് വൃത്തിയാക്കിയതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്പെൻഷൻ

Aswathi Kottiyoor

ലഹരിപ്പാർട്ടി വ്യാജ ആരോപണം, സുചിത്രക്ക് വിശ്വാസ്യതയില്ല, മുഖ്യമന്ത്രിയെ ഡബ്ല്യുസിസി വീണ്ടും കാണും: റിമ

Aswathi Kottiyoor

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox