22.5 C
Iritty, IN
September 8, 2024
Uncategorized

കടുവ കൂട്ടിൽ

കൊട്ടിയൂർ:കൊട്ടിയൂർ പന്നിയാം മലയിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കു വെടി വെച്ചു പിടിച്ച് കൂട്ടിലാക്കി. വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പിടിച്ച കടുവയെ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു

Related posts

‘കൈവശം മൂന്ന് കിലോയോളം സ്വർണവും 203 ​ഗ്രാം മുത്തും’; ആകെയുള്ള സ്വത്തും ബാധ്യതയും വെളിപ്പെടുത്തി ഡിംപിൾ യാദവ്

Aswathi Kottiyoor

അഭയം’കിട്ടാതെ ഹസീന, യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും; ശാന്തമാകുമോ ബംഗ്ലാദേശ്

Aswathi Kottiyoor

‘ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാള്‍’: ജഗദീഷ് ഷെട്ടാറിനെ കുറിച്ച് വി.ടി ബല്‍റാം

Aswathi Kottiyoor
WordPress Image Lightbox