338463642 രൂപ വരവും 335517657 രൂപ ചെലവും 2945985 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസി സണ്ട് തങ്കമ്മ മേലേക്കുറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അധ്യക്ഷനായിരുന്നു. പി എം രമണൻ, കെ സി ജോർജ്, കെ പി ഷാജി, ബാബു, സെക്രട്ടറി പി.കെ.ശശീന്ദ്രൻ അസി.സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു
- Home
- Uncategorized
- കേളകം ഗ്രാമപഞ്ചായത്ത് 2024 -25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.