• Home
  • Uncategorized
  • പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ മുറിവ്, ദുരൂഹതയെന്ന് പൊലീസ്
Uncategorized

പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ മുറിവ്, ദുരൂഹതയെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചാണ്ടി സ്വദേശി അജി ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു.

Related posts

വത്സലയെ ആക്രമിച്ചത് ‘മഞ്ഞക്കൊമ്പൻ’; ആന മദപ്പാടിലെന്ന് സംശയം

Aswathi Kottiyoor

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

Aswathi Kottiyoor

‘കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം ഒളിപ്പിക്കാന്‍ പാടത്ത് തള്ളി’; കുറ്റുമുക്ക് സംഭവത്തിൽ വന്‍ വഴിത്തിരിവ്!

Aswathi Kottiyoor
WordPress Image Lightbox