24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • യു എം സി പേരാവൂർ യൂണിറ്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
Uncategorized

യു എം സി പേരാവൂർ യൂണിറ്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് 2024 26 വർഷത്തെ പ്രവർത്തകസമിതിയുടെയും പുതിയ ഭാരവാഹികളുടെയും സത്യപ്രതിജ്ഞ നടന്നു. ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരി കെ എം ബഷീർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി ഷിനോജ് നരിതൂക്കിൽ ജനറൽ സെക്രട്ടറിയായി വി കെ രാധാകൃഷ്ണനും ട്രഷററായി നാസർ ബറാക്കയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

വർക്കിംഗ് പ്രസിഡന്റുമാരായി വി കെ വിനേശൻ, ഓ ജെ ബെന്നി എന്നിവരും വർക്കിംഗ് സെക്രട്ടറിമാരായി നവാസ് ഇന്ത്യൻ ഇലക്ട്രിക്കൽസ്, പ്രവീൺ കാരാട്ട് എന്നിവരും ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി ബേബി പാറക്കൽ, മധു നത്യത്ത്,സൈമൺ മേച്ചേരി,എം രജീഷ്,അഫ്താബ് ആർ പി എച്ച്, ശ്രീ രാമചന്ദ്രൻ എന്നിവരും സെക്രട്ടറിമാരായി രാജേഷ് ആർ ടെക് വിനോദ് റോനെക്സ് സനിൽ കാനത്തായി എന്നിവരും ചുമതലയേറ്റു.

Related posts

കോഴിക്കോട്ടെ അധ്യാപകരുടെ തമ്മിൽത്തല്ല്, ഭാര്യക്കും ഭർത്താവിനും സസ്പെൻഷൻ

Aswathi Kottiyoor

അടിമുടി മാറുന്നോ മുസ്ലിം ലീഗ്; വനിതാ പ്രാതിനിധ്യം വേറിട്ട കാഴ്ച.

Aswathi Kottiyoor

നെല്ലിന് കേന്ദ്രം താങ്ങുവില കൂട്ടിയപ്പോൾ, കുത്തനെ കുറച്ച് കേരളം; കർഷകർക്ക് നിരാശ

Aswathi Kottiyoor
WordPress Image Lightbox