26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • എൽ ഡി എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സദസ് നടത്തി.
Uncategorized

എൽ ഡി എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സദസ് നടത്തി.

കേളകം :കേരളത്തോടുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എൽ ഡി എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സദസ് നടത്തി.

കേളകം ടൗണിൽ പ്രകടനം നടത്തിയ ശേഷം ബസ് സ്റ്റാൻഡിൽ നടത്തിയ ബഹുജന സദസ് സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയംഗം ജോർജ് വി.ഡി. അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം വി.ഗീത, കേരള കോൺഗ്ര സ്(എം) ജില്ലാ വൈസ് പ്രസിഡണ്ട് അപ്പച്ചൻ മാലോത്ത്, നാഷണലിസ്റ്റ് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീന ജോൺ, സി പി ഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ സി ടി അനീഷ്, കെ.സുധാകരൻ എന്നിവർ സംസാരിച്ചു

Related posts

മുസ്തഫ വെട്ടിയെന്ന് അൻസാറിന്റെ മരണമൊഴി, മരിച്ച കബീറാണ് വെട്ടിയതെന്ന് മുസ്തഫ; ദുരൂഹത

Aswathi Kottiyoor

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു; തൃശൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox